Comment Section (ഇരുട്ടുക)

ഇരുട്ടുക Edit
    വെളിച്ചം ഇല്ലാതാകുക, രാത്രിയാകുക
    to become dark, grow dark


Entries from Datuk Database

ഇരുട്ടുക(ക്രിയ):: ഇരുളാക്കുക, ഇരുട്ടുപരക്കുക, വെളിച്ചം ഇല്ലാതാവുക, രാത്രിയാകുക. (പ്ര.) ഇരുട്ടെവെളുക്കെ = രാപകല്‍, വിശ്രമം കൂടാതെ, നിരന്തരമായി

visit http://olam.in/ for details


comments powered by Disqus