Comment Section (ഇരയ്ക്കുക)

ഇരയ്ക്കുക Edit
    നാളികേരത്തിന്‍െറ തൊണ്ടിന്‍െറ മുകള്‍ഭാഗം ഉരിച്ച് ചേര്‍ത്തുകെട്ടുക


ഇരയ്ക്കുക Edit
    ഇരമ്പുക, മുഴങ്ങുക, യാചിക്കുക
    to produce a rattling sound, to roar, to beg


Entries from Datuk Database

ഇരയ്ക്കുക1(ക്രിയ):: ശബ്ദിക്കുക, മുഴങ്ങുക, മര്‍മരശബ്ദം പുറപ്പെടുക
ഇരയ്ക്കുക1(ക്രിയ):: ദേഹാധ്വാനംകൊണ്ട് വേഗത്തില്‍ ശ്വാസോച്ഛ്വാസംചെയ്യുക, കിതയ്ക്കുക
ഇരയ്ക്കുക2(ക്രിയ):: നാളികേരങ്ങളുടെ തൊണ്ടിന്‍റെ മുകള്‍ഭാഗം കുറെനീളത്തില്‍ ഉരിച്ച് അവചേര്‍ത്തുകെട്ടുക, ഇരപ്പംകെട്ടുക

visit http://olam.in/ for details


comments powered by Disqus