ഇയറ്റുക Edit
ഉണ്ടാക്കുക, സാധിക്കുക
to make, to execute
ഇയറ്റുക Edit
പരിശീലിക്കുക.
Practice.
eg: 'കൂത്തിന്നംഗമിയറ്റിന്റാളേ’ - ഉണ്ണിയാടീചരിതം.
Entries from Datuk Database
ഇയറ്റുക(ക്രിയ):: ചെയ്യുക, സാധിക്കുക, നടത്തുക, ഉണ്ടാക്കുക, ഇടയാക്കുക, വരുത്തുക
ഇയറ്റുക(ക്രിയ):: പഴക്കുക, മെരുക്കുക (പ.മ.)
visit http://olam.in/ for details