Comment Section (ഇന്‍ഷ്വറന്‍സ്)

ഇന്‍ഷ്വറന്‍സ് Edit
    രക്ഷാഭോഗം


Entries from Datuk Database

ഇന്‍ഷ്വറന്‍സ്(നാമം):: അപകടം സംഭവിച്ചാല്‍ (അകാലമരണമുണ്ടായാല്‍) ഒരു നിശ്ചിതതുക നല്‍കത്തക്കവണ്ണം തവണകള്‍ പിരിക്കുകയും അപകടം സംഭവിക്കാത്തസ്ഥിതിയില്‍ കാലാവധിതീര്‍ന്നാല്‍ തുക നിശ്ചിത പലിശ ചേര്‍ത്ത് തിരിച്ചുനല്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക ക്രമീകരണം

visit http://olam.in/ for details


comments powered by Disqus