Comment Section (ഇന്ദ്രന്‍)

ഇന്ദ്രന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ദേവന്മാരുടെ രാജാവ്, അഷ്ടദിക്പാലകന്മാരില്‍ മുഖ്യന്‍, കിഴക്കേദിക്കിന്‍റെ അധിപന്‍.
    The king of the devas.
Base: Sanskrit
(പര്യായം) പുരന്ദരൻ, ശക്രൻ, ശതമന്യു, മരുത്വാൻ, ജിഷ്ണു, മഘവാൻ


Entries from Datuk Database

ഇന്ദ്രന്‍(നാമം):: ദേവന്മാരുടെ രാജാവ്, അഷ്ടദിക്പാലകന്മാരില്‍ മുഖ്യന്‍, കിഴക്കേദിക്കിന്‍റെ അധിപന്‍
ഇന്ദ്രന്‍(നാമം):: ദ്വാദശാദിത്യന്മാരില്‍ ഒരുവന്‍
ഇന്ദ്രന്‍(നാമം):: ഒരു വാസ്തുദേവത
ഇന്ദ്രന്‍(നാമം):: ആത്മാവ്
ഇന്ദ്രന്‍(നാമം):: പരമേശ്വരന്‍, പരമാത്മാവ്
ഇന്ദ്രന്‍(നാമം):: ശ്രഷ്ഠന്‍, അധിപന്‍ (സമാസത്തില്‍ ഉത്തരപദമായിവരുമ്പോള്‍)

visit http://olam.in/ for details


comments powered by Disqus