Comment Section (ഇതികര്‍ത്തവ്യത)

ഇതികര്‍ത്തവ്യത Edit
    ചെയ്യേണ്ടതായ ഉചിത പ്രവൃത്തി
    bounden duty, obligation


Entries from Datuk Database

ഇതികര്‍ത്തവ്യത(നാമം):: ഇന്നവിധത്തില്‍ ചെയ്യണമെന്ന സ്ഥിതി, കര്‍ത്തവ്യം, ചെയ്യേണ്ടത്. ഇതികര്‍ത്തവ്യതാമൂഢ (വി.) = എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുന്ന

visit http://olam.in/ for details


comments powered by Disqus