ഇതാ Edit
ഇങ്ങോട്ടു നോക്കു ഈ കാണുന്ന എന്ന് ആശയം, അല്പസമയത്തിനുള്ളില്‍
interjection lol,, here, just now
Entries from Datuk Database
ഇതാ(വ്യാക്ഷേപകം):: അടുത്തുള്ള ഒന്നിന്‍റെ നേര്‍ക്കോ തന്നിലേക്കോ ശ്രാതാവിന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍വേണ്ടി ഉപയോഗിക്കുന്ന പദം, ഇങ്ങോട്ടു നോക്കു എന്ന് ആശയം
ഇതാ(വ്യാക്ഷേപകം):: അല്പസമയത്തിനുള്ളില്‍, ഉടന്‍തന്നെ, ഇപ്പോള്‍ത്തന്നെ. ഉദാ: ഇതാപോകുന്നു
visit http://olam.in/ for details