Comment Section (ഇണ്ടമാല)

ഇണ്ടമാല Edit
നാമം (ഏകവചനം)
    കരമ്പകമാല, ചുവന്നതും വെളുത്തതുമായ പൂക്കള്‍ ഇണചേര്‍ത്ത് കട്ടിയായി വൃത്തത്തില്‍ കെട്ടിയ മാല.
eg: ‘ഇണ്ടമാല തൊടുക്കിന്റേന്‍ പുണ്ടരീകാക്ഷപൂജയാ’


comments powered by Disqus