Comment Section (ഇടുക്ക്)

ഇടുക്ക് Edit
    മദ്ധ്യത്തില്‍പെടുക, ഇടുങ്ങുക


ഇടുക്ക് Edit
    ഇടുങ്ങിയ വഴി, മൂല
    narrow passage, corner


Entries from Datuk Database

ഇടുക്ക്(നാമം):: വീതികുറഞ്ഞസ്ഥലം, രണ്ടെണ്ണത്തിനു നടുവില്‍ക്കൂടി ഞെരുങ്ങിമാത്രം പോകാവുന്ന വഴി, ദ്വാരം, മുടുക്ക്
ഇടുക്ക്(നാമം):: വിള്ളല്‍, പിളര്‍പ്പ്
ഇടുക്ക്(നാമം):: വേലിയില്‍ ഒരാള്‍ക്ക് കഷ്ടിച്ചുകടക്കത്തക്കവണ്ണവും എന്നാല്‍ കന്നുകാലികള്‍ക്കു കടന്നുവരാന്‍ സാധ്യമാകാത്തവണ്ണവും ഉണ്ടാക്കുന്ന ഇടുങ്ങിയ വഴി
ഇടുക്ക്(നാമം):: മൂല
ഇടുക്ക്(നാമം):: കൊഞ്ചിന്‍റെ ഇറുക്കുകാല്
ഇടുക്ക്(നാമം):: വിഷമം
ഇടുക്ക്(നാമം):: ദാരിദ്യ്രം
ഇടുക്ക്(നാമം):: ലുബ്ധ്, പിശുക്ക്

visit http://olam.in/ for details


comments powered by Disqus