ഇടിക്കുക Edit
പൊടിക്കുക, ചതയ്ക്കുക
pulverize, cause bruise
Entries from Datuk Database
ഇടിക്കുക1(ക്രിയ):: ഇടിഞ്ഞുവീഴത്തക്കവണ്ണം ചെയ്യുക, തകര്‍ക്കുക, നിരപ്പാക്കുക. ഉദാ: മതില്‍ ഇടിക്കുക
ഇടിക്കുക1(ക്രിയ):: ഊക്കോടെ തട്ടുക, മുട്ടുക. ഉദാ: വണ്ടിചെന്നു മരത്തില്‍ ഇടിച്ചു
ഇടിക്കുക1(ക്രിയ):: കുത്തുക, പൊടിക്കുക (ധാന്യം പോലെ) ഉദാ: ഉരലിലിട്ട് അരി ഇടിക്കുക
ഇടിക്കുക1(ക്രിയ):: ചതൗക്കുക, നീരുപിഴിഞ്ഞെടുക്കത്തക്കവണ്ണം മര്‍ദ്ദിക്കുക, കൈമുറുക്കി പ്രഹരിക്കുക, മുഷ്ടിചുരുട്ടി ഊക്കോടെ മര്‍ദ്ദിക്കുക, ഇടികൊടുക്കുക
ഇടിക്കുക1(ക്രിയ):: കൊമ്പുകൊണ്ടു കുത്തുക, മൃഗം തലകൊണ്ട് ഊക്കോടെമുട്ടുക, ഉദാ: ആടുകള്‍ തമ്മില്‍ ഇടിക്കുന്നു
ഇടിക്കുക1(ക്രിയ):: താഴ്ത്തുക, തരംതാഴ്ത്തുക, ഉദാ: വിലയിടിക്കുക, ഇടിച്ചുപറയുക
ഇടിക്കുക2(ക്രിയ):: സ്പന്ദിക്കുക, ത്രസിക്കുക, തുടിക്കുക, ഉദാ: നെഞ്ച് ഇടിക്കുക
visit http://olam.in/ for details