ഇടയിടുക Edit
ഇടയില്‍ ഇടുക, കാരണമാക്കുക, കാലമോ ദൂരമോ പിന്നിടുക
Entries from Datuk Database
ഇടയിടുക(ക്രിയ):: ഇടയില്‍ ഇടുക, മാര്‍ഗതടസ്സമുണ്ടാക്കുക
ഇടയിടുക(ക്രിയ):: മുന്‍നിര്‍ത്തുക, കാരണമാക്കുക
ഇടയിടുക(ക്രിയ):: ഒരേ തരത്തില്‍പ്പെട്ട രണ്ടെണ്ണത്തിനു മധ്യത്തില്‍ വേറൊരുതരത്തിലുള്ളതു ചേര്‍ക്കുക, ഒന്നിടവിട്ടു ചേര്‍ക്കുക
ഇടയിടുക(ക്രിയ):: കാലമോ ദൂരമോ പിന്നിടുക
visit http://olam.in/ for details