Comment Section (ഇടയന്‍)

ഇടയന്‍ Edit
    കാലിമേയ്ക്കുന്നവന്‍, പുരോഹിതന്‍
    shepherd, bishop


Entries from Datuk Database

ഇടയന്‍(നാമം):: ഒരു ജാതി, ആടുമാടുകളെ മേയ്ക്കുക കുലവൃത്തി. (സ്‌ത്രീ.) ഇടയത്തി, ഇടച്ചി
ഇടയന്‍(നാമം):: ക്രസ്തവ വൈദികന്‍, സഭാനേതാവ്
ഇടയന്‍(നാമം):: (ബൈബിള്‍) സംരക്ഷകന്‍, നാഥന്‍, (ദൈവത്തെപ്പറ്റിയോ ക്രിസ്തുവിനെപ്പറ്റിയോ പറയുമ്പോള്‍)

visit http://olam.in/ for details


comments powered by Disqus