Comment Section (ഇടത്ത്)

ഇടത്ത് Edit
    ഇടതുഭാഗത്ത്
    on the left side


Entries from Datuk Database

ഇടത്ത്(വിശേഷണം):: ഇടത്തുഭാഗത്തുള്ള, ഇടത്തേ
ഇടത്ത്(വ്യാകരണം):: സ്ഥലത്ത്, ഘട്ടത്തില്‍ എന്ന അര്‍ത്ഥത്തില്‍ പേരെച്ചത്തോടുചേര്‍ത്തു പ്രയോഗം. ഉദാ: ചെന്നിടത്തുചെന്നു, ഇടത്തുവയ്ക്കുക = അപ്രദക്ഷിണമായി പോവുക, ഇടത്തുഭാഗമായി ചുറ്റുക. ന്‍ വലത്തുവയ്ക്കുക

visit http://olam.in/ for details


comments powered by Disqus