Comment Section (ഇടത്തരം)

ഇടത്തരം Edit
നാമം
    മേല്‍ത്തരമോ കീഴ്ത്തരമോ അല്ലാത്ത, നടുത്തരം.
    Neither superior nor inferior, Middle class.
More details: ഉത്തമമോ അധമമോ അല്ലാത്തത്, മധ്യമം.


Entries from Datuk Database

ഇടത്തരം(നാമം):: നടുത്തരം, അധികം വലുതോ ചെറുതോ അല്ലാത്തത്, ഉത്തമമോ അധമമോ അല്ലാത്തത്, മധ്യമം. ഇടത്തരക്കാര്‍ = ധനിക (മുതലാളി) വര്‍ഗത്തിനും ദരിദ്ര (തൊഴിലാളി) വര്‍ഗത്തിനും ഇടയ്ക്കുള്ളവര്‍

visit http://olam.in/ for details


comments powered by Disqus