ഇടത്തട്ട് Edit
നാമം
ഇടയ്ക്കു നിന്നുകൊണ്ട് ഇരുഭാഗക്കാരെയും ചൂഷണം ചെയ്യല്‍
swindlingby a middle man
ഇടത്തട്ട് Edit
നാമം
ഇടയ്ക്കുള്ള മച്ച്
(പര്യായം) എടത്തട്ട്
Entries from Datuk Database
ഇടത്തട്ട്(നാമം):: ഇടയ്ക്കുനിന്നുകൊണ്ട് ഇരുപക്ഷങ്ങളേയും ചൂഷണം ചെയ്യല്‍, ചതിച്ചു കൈക്കലാക്കല്‍
ഇടത്തട്ട്(നാമം):: ഇടയ്ക്കുള്ള മച്ച്
visit http://olam.in/ for details