Comment Section (ഇഞ്ച)

ഇഞ്ച Edit
    ഈഞ്ച, ഒരു വള്ളിച്ചെടി
    acacia lntsia, a creeping plant the bark of, which is used as a cleanser


ഇഞ്ച് Edit
    ഇങ്ങ്, ഇവിടെ, ഇന്ന്


ഇഞ്ച് Edit
    ഒരടിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം
    1/12 of a foot


Entries from Datuk Database

ഇഞ്ച(നാമം):: ഈഞ്ച, വളരെ പൊക്കത്തില്‍ പടര്‍ന്നുകയറുന്ന ഒരുതരം മുള്ളുള്ള വള്ളിച്ചെടി, അതിന്‍റെ തൊലി ചതച്ചുണക്കിയത് (മെഴുക്കിളക്കാന്‍ കൊള്ളാം)
ഇഞ്ച്(നാമം):: ഒരു അടിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം (2.54 സെന്റീമീറ്റര്‍)

visit http://olam.in/ for details


comments powered by Disqus