ആഹ്വാനം Edit
വിളി, വെല്ലുവിളി
calling, challenge
Entries from Datuk Database
ആഹ്വാനം(നാമം):: വിളി, വിളിക്കല്
ആഹ്വാനം(നാമം):: കക്ഷികളെയോ സമുദായത്തേയോ പ്രവര്‍ത്തനത്തിനു ക്ഷണിക്കല്‍, പ്രരണ
ആഹ്വാനം(നാമം):: കക്ഷിയെ വിളിച്ചുവരുത്താനായി കോടതിയില്‍നിന്നും അയക്കുന്ന സമന്‍സ്
visit http://olam.in/ for details