ആഹതം Edit
അടിച്ചുണ്ടാക്കിയത്, അലക്കിയവസ്ത്രം
that which is made by beating, washed, cloth
Entries from Datuk Database
ആഹതം(ഗണിത.):: ഗുണനഫലം
ആഹതം(നാമം):: അടിച്ചുണ്ടാക്കിയത്
ആഹതം(നാമം):: അലക്കിയവസ്ത്രം, പഴന്തുണി
ആഹതം(നാമം):: അര്‍ത്ഥശൂന്യമായ വാക്ക്
ആഹതം(നാമം):: ഒരുതരം ഗമകം
ആഹതം(നാമം):: ചെണ്ട
ആഹതം(നാമം):: അസത്യം
visit http://olam.in/ for details