Comment Section (ആശ്രയം)

ആശ്രയം Edit
    തുണ, താങ്ങ്
    help, support


Entries from Datuk Database

ആശ്രയം(നാമം):: താങ്ങ്, രക്ഷ, തുണ, അവലംബം, ശരണം
ആശ്രയം(നാമം):: ഇരിപ്പിടം, അഭയസ്ഥാനം
ആശ്രയം(നാമം):: രാജനീതി
ആശ്രയം(നാമം):: പ്രീതി, സേവ
ആശ്രയം(നാമം):: മഹാപുരാണങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ ഒന്ന്
ആശ്രയം(നാമം):: ഗുദത്തിനു മൂന്നുവിരല്‍ മീതേയുള്ള ഒരു മര്‍മം
ആശ്രയം(നാമം):: സാമീപ്യം, ചേര്‍ച്ച
ആശ്രയം(നാമം):: ഉചിത കര്‍മം
ആശ്രയം(നാമം):: ഉത്പത്തി
ആശ്രയം(നാമം):: പ്രമാണം
ആശ്രയം(നാമം):: ആവനാഴി

visit http://olam.in/ for details


comments powered by Disqus