Comment Section (ആശ്രമം)

ആശ്രമം Edit
നാമം (ഏകവചനം)
    പര്‍ണ്ണശാല, ഋഷിമാരുടെ പാര്‍പ്പിടം.
    Hermitage, Abode of Rishis.
Base: Sanskrit
(പര്യായം) ഉടജം, ഋഷിവാടം


Entries from Datuk Database

ആശ്രമം(നാമം):: പര്‍ണശാല, ഋഷിമാരുടെ പാര്‍പ്പിടം
ആശ്രമം(നാമം):: ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെയുള്ള നാല് അവസ്ഥകളില്‍ ഒന്ന്
ആശ്രമം(നാമം):: മഠം
ആശ്രമം(നാമം):: വിദ്യാലയം

visit http://olam.in/ for details


comments powered by Disqus