ആശാന്‍ Edit
ഗുരു, പുരോഹിതന്‍
preceptor, priest
Entries from Datuk Database
ആശാന്‍(നാമം):: ഗുരു, അധ്യാപകന്‍, കുടിപ്പള്ളിക്കൂടത്തിലെ വാധ്യാര്‍
ആശാന്‍(നാമം):: പുരോഹിതന്‍
ആശാന്‍(നാമം):: കളരിപ്രമാണി
ആശാന്‍(നാമം):: പണ്ടു നിലവിലുണ്ടായിരുന്ന ഒരു കരം. (സ്‌ത്രീ.) ആശാട്ടി, ആശാത്തി
visit http://olam.in/ for details