Comment Section (ആവൃത്തി)

ആവൃത്തി Edit
    തവണ, പ്രാവശ്യം
    turn, time


Entries from Datuk Database

ആവൃത്തി1(നാമം):: പ്രാവശ്യം, തവണ
ആവൃത്തി1(നാമം):: ചുറ്റിത്തിരിയല്‍
ആവൃത്തി1(നാമം):: ഒരു യമകഭേദം
ആവൃത്തി1(നാമം):: ആവര്‍ത്തനം, വീണ്ടുമുള്ള പഠനം
ആവൃത്തി1(നാമം):: വീണ്ടും വീണ്ടും ജനനം
ആവൃത്തി1(നാമം):: വഴിത്തിരിവ്
ആവൃത്തി1(നാമം):: സംഭവം
ആവൃത്തി2(നാമം):: ആവര്‍ത്തനസ്വഭാവമുള്ള ഒരു പ്രതിഭാസം സെക്കന്റില്‍ എത്രയുണ്ടാകുന്നു എന്നത്

visit http://olam.in/ for details


comments powered by Disqus