ആവാഹനം Edit
ആവാഹിക്കല്‍, മന്ത്രശക്തികൊണ്ട് വിളിച്ചുവരുത്തല്‍
invocation, invocation of, the deity by means of mantras
Entries from Datuk Database
ആവാഹനം(തന്ത്ര.):: ഒരു ഹസ്തമുദ്ര, ആവാഹനി
ആവാഹനം(നാമം):: ആവാഹിക്കല്‍, സമീപത്ത് ആനയിക്കല്‍, വിളിക്കല്‍
ആവാഹനം(നാമം):: മന്ത്രശക്തികൊണ്ട് വിളിച്ചുവരുത്തല്‍
ആവാഹനം(നാമം):: ഹോമം
visit http://olam.in/ for details