ആവാപം Edit
വിതയ്ക്കല്‍, വിതറല്‍, തടം ആവാലം
Entries from Datuk Database
ആവാപം(നാമം):: വിതയ്ക്കല്‍, വിതറല്‍
ആവാപം(നാമം):: കല്കം ചേര്‍ക്കല്‍
ആവാപം(നാമം):: വള, കാപ്പ്
ആവാപം(നാമം):: വൃക്ഷത്തിന്‍റെ തടം
ആവാപം(നാമം):: ധാന്യം എടുക്കുവാനുള്ള പാത്രം
ആവാപം(നാമം):: ഒരുതരം പാനീയം
ആവാപം(നാമം):: കൂട്ടിച്ചേര്‍ക്കല്‍, മിശ്രണം ചെയ്യല്‍
ആവാപം(നാമം):: പ്രധാന ഹോമദ്രവ്യം
ആവാപം(നാമം):: അധികം സൈന്യത്തെ കൂട്ടിച്ചേര്‍ത്തു വ്യൂഹത്തെ ബലപ്പെടുത്തല്‍
visit http://olam.in/ for details