Comment Section (ആളുക)

ആളുക Edit
    വാഴുക, പടര്‍ന്നുകത്തുക
    rule, burn spreading around


Entries from Datuk Database

ആളുക(ക്രിയ):: ഭരിക്കുക, നിയന്ത്രിക്കുക, കൈവശംവച്ചനുഭവിക്കുക
ആളുക(ക്രിയ):: ചുമതല വഹിക്കുക, കൈകാര്യംനടത്തുക
ആളുക(ക്രിയ):: ഉണ്ടാവുക, ഉള്ളതായിരിക്കുക, ധരിക്കുക, മുഴുകുക
ആളുക(ക്രിയ):: പ്രാപിക്കുക, സിദ്ധിക്കുക
ആളുക(ക്രിയ):: വസിക്കുക, കുടികൊള്ളുക, സ്ഥിതിചെയ്യുക
ആളുക(ക്രിയ):: കത്തുക, ജ്വലിക്കുക

visit http://olam.in/ for details


comments powered by Disqus