ആലവാലം Edit
തുറുവില്‍ തൂങ്ങിക്കിടക്കുന്ന വയ്ക്കോല്‍
ആലവാലം Edit
വൃക്ഷങ്ങളുടെ ചുവട്ടില്‍ വെള്ളം നിര്‍ത്താനുള്ള തടം
a water basin around trees
Entries from Datuk Database
ആലവാലം1(നാമം):: തുറുവില്‍ അയഞ്ഞു തൂങ്ങിക്കിടക്കുന്ന വൈക്കോലുകള്‍
ആലവാലം2(നാമം):: വൃക്ഷലതാദികളുടെ ചുവട്ടില്‍ വെള്ളം നിറുത്താനുള്ള തടം
visit http://olam.in/ for details