Comment Section (ആറ്റ)

ആറ്റ Edit
    വലുതായി, മുഴുവനുമായി


ആറ്റ Edit
    ഓമനയായ, ഒരു തരം കുരുവി
    darling, a kind of sparrow


Entries from Datuk Database

ആറ്റ്(-):: "ആറ്" എന്നതിന്‍റെ വിശേഷണരൂപം.
ആറ്റ1(അവ്യയം):: വലുതായി, മുഴുവനുമായി, നിശ്ശേഷം
ആറ്റ3(നാമം):: ആറ്റക്കുരുവി
ആറ്റ3(നാമം):: സ്‌ത്രീകള്‍ ജ്യേഷ്ഠസഹോദരനെ വിളിക്കുന്ന പേര്
ആറ്റ2(വിശേഷണം):: ഓമനയായ

visit http://olam.in/ for details


comments powered by Disqus