ആറാട്ട് Edit
ഉത്സവത്തിന്റെ അവസാനത്തില്‍ വിഗ്രഹത്തെ നദിയിലോ മറ്റോ മുക്കുന്ന ചടങ്ങ്
bathing, of an idol in a river etc, on the final day of temple festival
Entries from Datuk Database
ആറാട്ട്(നാമം):: ഉത്സവത്തിന്‍റെ അവസാനത്തില്‍ ദേവബിംബത്തെ എടുത്ത് തന്ത്രി ആറ്റിലോ കുളത്തിലോ മുക്കുന്ന ചടങ്ങ്
ആറാട്ട്(നാമം):: കുളി
ആറാട്ട്(നാമം):: ഉത്സവം, ആഘോഷം
visit http://olam.in/ for details