Comment Section (ആര്‍)

ആര്‍ Edit
    മൂര്‍ച്ച, മുന


ആര്‍ Edit
    അരുമയായ, പ്രിയപ്പെട്ട


ആര്‍ Edit
    ആര്‍ക്കുക, ആഹ്ളാദാധിക്യത്താല്‍ ഉറക്കെ ശബ്ദിക്കുക


ആര്‍ Edit
    ആര്, ഏത് ആള്‍, ആറുക എന്നതിന്റെ ധാതുരൂപം, പ്രിയപ്പെട്ട, അഴക്
    who, become cold,, cool down, dear, beauty


Entries from Datuk Database

ആര്‍1(-):: "ആരുക" എന്നതിന്‍റെ ധാതുരൂപം.
ആര്‍7(-):: "ആര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം.
ആര്‍2(നാമം):: ആറ്1
ആര്‍5(നാമം):: മൂര്‍ച്ച, മുന, അലക്
ആര്‍6(നാമം):: ആറ്, നദി
ആര്‍4(വിശേഷണം):: പ്രീയപ്പെട്ട, വിലയേറിയ, അപൂര്‍വമായ, ശ്രഷ്ഠമായ, വര്‍ധിച്ച. ഉദാ: ആരോമല്‍
ആര്‍3(വ്യാകരണം):: ചോദ്യസര്‍വനാമം, ഏത്, ആള്‍
ആര്‍3(വ്യാകരണം):: ഏതുതരത്തില്‍പ്പെട്ട ആള്‍ എന്നു സാമാന്യാര്‍ഥത്തിലും പ്രയോഗം

visit http://olam.in/ for details


comments powered by Disqus