Comment Section (ആര്യഭാഷ)

ആര്യഭാഷ Edit
    ആര്യവര്‍ഗ്ഗക്കാരുടെ ഭാഷ, സംസ്കൃതം


Entries from Datuk Database

ആര്യഭാഷ(നാമം):: ആര്യവര്‍ഗക്കാരുടെ ഭാഷ, ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാഗണത്തില്‍പെടുന്ന ഭാഷ. (സംസ്കൃതം, ലാറ്റിന്‍, ഗ്രീക്ക് മുതലായവയില്‍ ഏതെങ്കിലും)
ആര്യഭാഷ(നാമം):: സംസ്കൃതം, സംസ്കൃത ജന്യമായ ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലേതെങ്കിലും

visit http://olam.in/ for details


comments powered by Disqus