Comment Section (ആര്യപുത്രന്‍)

ആര്യപുത്രന്‍ Edit
    ഭര്‍ത്താവിനെ സംബോധന ചെയ്യുന്ന പദം, ഗുരുപുത്രന്‍
    honorofic way of, mentioning a husband by his wife, Guru's son


Entries from Datuk Database

ആര്യപുത്രന്‍(നാമം):: ഉത്കൃഷ്ടപുരുഷനു ജനിച്ചവന്‍
ആര്യപുത്രന്‍(നാമം):: ഗുരുപുത്രന്‍
ആര്യപുത്രന്‍(നാമം):: ജ്യേഷ്ഠന്‍റെ പുത്രന്‍
ആര്യപുത്രന്‍(നാമം):: നാടകത്തിലുംമറ്റും ഭര്‍ത്താവിനെ പരാമര്‍ശിക്കുവാന്‍ ഉത്തമസ്‌ത്രീകള്‍ ഉപയോഗിക്കുന്ന പദം

visit http://olam.in/ for details


comments powered by Disqus