ആര്യന്‍ Edit
ശ്രേഷ്ഠന്‍, ജ്യേഷ്ഠന്‍
noble person, elder brother
Entries from Datuk Database
ആര്യന്‍(നാമം):: = ആരിയന്‍, ആര്യവര്‍ഗത്തില്‍പെട്ടവന്‍
ആര്യന്‍(നാമം):: കുലീനന്‍, മാന്യന്‍, യോഗ്യന്‍
ആര്യന്‍(നാമം):: ജ്യേഷ്ഠന്‍
ആര്യന്‍(നാമം):: ഗുരു
ആര്യന്‍(നാമം):: വിദ്വാന്‍
ആര്യന്‍(നാമം):: ശാസ്താവ്, അയ്യപ്പസ്വാമി, (<മാ. അയ്യ < സം. ആര്യ)
ആര്യന്‍(നാമം):: ആര്യാവര്‍ത്തത്തില്‍ വസിക്കുന്നവന്‍
ആര്യന്‍(നാമം):: ഒരു വാസ്തുദേവത
visit http://olam.in/ for details