ആര്യച്ചിതവ് Edit
സംസ്കൃതത്തില്‍ നിന്ന് ഭാഷയിലേക്ക് രൂപഭേദത്തോടെ പകര്‍ന്ന പദം
Entries from Datuk Database
ആര്യച്ചിതവ്(നാമം):: സംസ്കൃതത്തില്‍ നിന്നു ഭാഷയിലേക്കു പകരുന്ന പദത്തിനുവരുന്ന രൂപഭേദത്തെ നിര്‍ദേശിക്കാന്‍ ലീലാതിലകത്തില്‍ ഉപയോഗിച്ചവാക്ക്. ഉദാ: സം. സൂചി = മ. ഊചി
visit http://olam.in/ for details