ആര് Edit
ആരുക, നിറയുക, തിങ്ങിയിരിക്കുക
ആര് Edit
തടിയുടെ നേര്‍ത്ത അലക്, തെങ്ങ്, കവുങ്ങ് മുതലായവയുടെ വാരിയില്‍ നിന്നു മുള്ളുപോലെ, എഴുന്നുവരുന്ന വസ്തു
ആര് Edit
ഏതാള്‍, നീ ആര്
ആര് Edit
ഏതാള്‍, ചില തടികളില്‍ കാണുന്ന നേര്‍ത്തു നീണ്ട ചീളുകള്‍
which person, bristle,, like fibre in the grain of some kinds of wood
ആര Edit
അഴുത്ത്, പൊഴി
ആര Edit
ആരെ
ആര Edit
ചെരുപ്പുകുത്തിയുടെ ഉളി, വലിപ്പമുള്ള സൂചി
a shoemaker's chisel, a large needle
Entries from Datuk Database
ആര1(അവ്യയം):: നിറയെ, പൂര്‍ണമായി, നന്നായി
ആര2(നാമം):: അഴുത്ത്, പൊഴി, ചാല്‍
ആര3(നാമം):: ചെരുപ്പുകുത്തിയുടെ ഉളി, കത്തി
ആര3(നാമം):: വണ്ണമുള്ള ഒരു സൂചി, ശസ്ത്രക്രീയോപകരണം
ആര3(നാമം):: ആരക്കാല്‍
ആര3(നാമം):: ചമ്മട്ടി
ആര്1(നാമം):: ഏതാള്‍, ആര്‍
ആര്2(നാമം):: തെങ്ങ്, കമുക്, പനമുതലായവയുടെ തടിയില്‍ അടങ്ങിയിരിക്കുന്ന നേര്‍ത്തുനീണ്ട ചെറുചീള്‍, അലകുചീള്‍
visit http://olam.in/ for details