Comment Section (ആരാമം)

ആരാമം Edit
    പൂന്തോട്ടം, സന്തോഷം
    garden, pleasure
(പര്യായം) ഉദ്യാനം, ഉപവനം, പുഷ്പവാടി, നിഷ്ക്കുടം, വാടി


Entries from Datuk Database

ആരാമം(നാമം):: ആരാമിക്കാനുള്ള ഇടം, വിശ്രമസ്ഥാനം, പൂന്തോട്ടം
ആരാമം(നാമം):: സന്തോഷം

visit http://olam.in/ for details


comments powered by Disqus