Comment Section (ആരാധന)

ആരാധന Edit
നാമം
    പൂജ, സേവ, ചടങ്ങനുസരിച്ചുള്ള പൂജാവിധി
    worship, adoration


ആരാധന Edit
    ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന


Entries from Datuk Database

ആരാധന(നാമം):: പൂജ, സേവ, ദേവതയേയോ വിശിഷ്ടവ്യക്തിയേയോ ഉപചാരങ്ങളാല്‍ സംതൃപ്തിപ്പെടുത്തല്‍, ചടങ്ങനുസരിച്ചുള്ള പൂജാവിധി, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന. (പ്ര.) ആരാധനാശ്രാദ്ധം = സന്ന്യാസിയുടെയോ മതാചാര്യന്‍റെയോ ശ്രാദ്ധം

visit http://olam.in/ for details


comments powered by Disqus