Comment Section (ആയുഷ്മാന്‍)

ആയുഷ്മാന്‍ Edit
    ദീര്‍ഘായുസ്സുള്ളവന്‍
    a man with longevity


Entries from Datuk Database

ആയുഷ്മാന്‍(നാമം):: ദീര്‍ഘായുസ്സുള്ളവന്‍
ആയുഷ്മാന്‍(നാമം):: സ്നേഹബഹുമാനഭാജനമായ ആളെപ്പറ്റി പറയുമ്പോള്‍ ഉപയോഗിക്കുന്ന പദം
ആയുഷ്മാന്‍(നാമം):: അനുഗ്രഹവാക്യത്തില്‍ ഉപയോഗിക്കുന്നത്. ഉദാ: ആയുഷ്മാന്‍ ഭവ
ആയുഷ്മാന്‍(നാമം):: ചന്ദ്രാര്‍ക്കയോഗങ്ങളില്‍ ഒന്ന്. (സ്‌ത്രീ.) ആയുഷ്മതി

visit http://olam.in/ for details


comments powered by Disqus