ആയതി Edit
നീളം, ഭാവികാലം
length, future
Entries from Datuk Database
ആയതി(നാമം):: വിസ്തൃതി, നീളം
ആയതി(നാമം):: ഭാവികാലം
ആയതി(നാമം):: വരാന്‍പോകുന്ന അനുഭവം, ഭവിഷ്യത്ത്
ആയതി(നാമം):: വരവ്, ആദായം
ആയതി(നാമം):: പ്രാഭവം, മഹിമ, അന്തസ്സ്
ആയതി(നാമം):: ചേര്‍ച്ച, ബന്ധം
ആയതി(നാമം):: സംയമം
ആയതി(നാമം):: കര്‍മം
visit http://olam.in/ for details