ആമന്ത്രിക്കുക Edit
അഭിസംബോധന ചെയ്യുക, ക്ഷണിക്കുക
to address, to invite
Entries from Datuk Database
ആമന്ത്രിക്കുക(ക്രിയ):: അഭിസംബോധന ചെയ്യുക
ആമന്ത്രിക്കുക(ക്രിയ):: വിളിക്കുക, ക്ഷണിക്കുക
ആമന്ത്രിക്കുക(ക്രിയ):: അപേക്ഷിക്കുക, ആവശ്യപ്പെടുക
ആമന്ത്രിക്കുക(ക്രിയ):: അഭിവാദനം ചെയ്യുക, സ്വാഗതം ചെയ്യുക
ആമന്ത്രിക്കുക(ക്രിയ):: പറയുക
ആമന്ത്രിക്കുക(ക്രിയ):: യാത്രചോദിക്കുക, വിടവാങ്ങുക
visit http://olam.in/ for details