Comment Section (ആമ)

ആമ Edit
നാമം
    കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന ജീവി
    tortoise
(പര്യായം) കൂർമം, കച്ഛപം, കമഠം


ആമ Edit
    ആം.


ആമ Edit
വിശേഷണം
    ദഹിക്കാത്ത
    undigested


ആമ Edit
വിശേഷണം
    വേവിക്കാത്ത, പാകം ചെയ്യാത്ത, പാകമാകാത്ത


Entries from Datuk Database

ആമ1(നാമം):: കട്ടിയുള്ളപുറന്തോടിനുള്ളില്‍ തലയും കാലുകളും ഉള്‍വലിക്കാനും പുറത്തുനീട്ടി കരയ്ക്ക് ഇഴയാനും, വെള്ളത്തില്‍ നീന്താനും കഴിവുള്ള ഒരു ജീവി
ആമ2(വിശേഷണം):: വേവിക്കാത്ത, പാകം ചെയ്യ്യാത്ത
ആമ2(വിശേഷണം):: പാകമാകാത്ത, പഴുക്കാത്ത, പച്ചയായ
ആമ2(വിശേഷണം):: ചൂടാത്ത, ചൂളയ്ക്കുവയ്ക്കാത്ത
ആമ2(വിശേഷണം):: ദഹിക്കാത്ത

visit http://olam.in/ for details


comments powered by Disqus