Comment Section (ആഭാസം)

ആഭാസം Edit
നാമം
    അസഭ്യം, വഷളത്തം, അശ്ലീലം. (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)
    Vulgarity.


ആഭാസം Edit
നാമം (ഏകവചനം)
    തോന്നല്‍, മിഥ്യാദര്‍ശനം, മറ്റൊന്നിനെപ്പോലെ തോന്നുക മാത്രം ചെയ്യുന്നത്.
    Phantom.
Base: Sanskrit


Entries from Datuk Database

ആഭാസം(നാമം):: തോന്നല്‍, മിഥ്യാദര്‍ശനം, മറ്റൊന്നിനെപ്പോലെ തോന്നുക മാത്രം ചെയ്യുന്നത്
ആഭാസം(നാമം):: പ്രതിബിംബം, പ്രതിച്ഛായ
ആഭാസം(നാമം):: അസ്സലല്ലാത്തത്
ആഭാസം(നാമം):: ഒരുതരം ഗോപുരം, ആഭാസപ്രാസാദം
ആഭാസം(നാമം):: അസഭ്യം, വഷളത്തം, അശ്ലീലം. (ഭാഷയില്‍ വന്ന അര്‍ത്ഥവികാസം)

visit http://olam.in/ for details


comments powered by Disqus