ആബാധ Edit
ദുഃഖം, ബാധ, ഒരു ത്രികോണത്തിന്‍െറ ശൃംഗബിന്ദുവില്‍ നിന്ന് പാദത്തിലേക്കുള്ള ലംബരേഖ, പാദത്തെ രണ്ടായി ബന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന ഖണ്ഡം
Entries from Datuk Database
ആബാധ(നാമം):: ദു:ഖം, പീഡ
ആബാധ(നാമം):: ഒരു ത്രികോണത്തിന്‍റെ ശൃംഗബിന്ദുവില്‍നിന്നും പാദത്തിലേക്കുള്ള ലംബരേഖ, പാദത്തെ രണ്ടായി ഖണ്ഡിക്കുമ്പോള്‍ അവയില്‍ ഏതെങ്കിലും ഒരു ഖണ്ഡം
visit http://olam.in/ for details