ആപ്തന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഉറ്റസ്നേഹിതന്‍, ബന്ധു.
Intimate, Reliable person.
Base: Sanskrit
ആപ്തന്‍ Edit
നാമം (ഏകവചനം)
ഈശ്വരന്‍.
God.
Base: Sanskrit
Entries from Datuk Database
ആപ്തന്‍(നാമം):: ഉറ്റസ്നേഹിതന്‍
ആപ്തന്‍(നാമം):: തക്ക ആള്‍, അനുരൂപന്‍
ആപ്തന്‍(നാമം):: വിശ്വസ്തന്‍
ആപ്തന്‍(നാമം):: പ്രമാണികന്‍, ആധികാര്യമായി പറയാന്‍ കഴിയുന്ന ആള്‍
ആപ്തന്‍(നാമം):: ബന്ധു
ആപ്തന്‍(നാമം):: സമര്‍ഥന്‍, പ്രാപ്തന്‍
visit http://olam.in/ for details