Comment Section (ആധാരം)

ആധാരം Edit
    ആശ്രയം, ആസ്പദം
    support, basis


ആധാരം Edit
നാമം
    പ്രമാണം, ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
    title deed, legal document


Entries from Datuk Database

ആധാരം(നാമം):: ആശ്രയം, ആസ്ഥാനം, താങ്ങ്
ആധാരം(നാമം):: ആസ്പദം, തെളിവ്
ആധാരം(നാമം):: പ്രമാണം, നിലം, പുരയിടം മുതലായവയുടെ ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
ആധാരം(നാമം):: പാത്രം, ഭാജനം
ആധാരം(നാമം):: ജലാശയം, കുളം
ആധാരം(നാമം):: യോഗശാസ്ത്രപ്രകാരമുള്ള ഷഡാധാരങ്ങളില്‍ ഒന്ന്, മൂലാധാരം
ആധാരം(വ്യാകരണം):: അധികരണം (ആധാരികാവിഭക്തിയുടെ അര്‍ത്ഥം)

visit http://olam.in/ for details


comments powered by Disqus