Comment Section (ആദി)

ആദി Edit
    ഒന്നാമത്തെ, തുടക്കം, തിന്നുന്നവന്‍
    first,commencement, an eater
(പര്യായം) പ്രഥമം, മുഖ്യം, മൂലം


Entries from Datuk Database

ആദി1(നാമം):: ആരംഭം, തുടക്കം
ആദി1(നാമം):: മൂലകാരണം
ആദി1(നാമം):: ആദ്യഭാഗം
ആദി1(നാമം):: ആദ്യഫലം
ആദി1(നാമം):: വേദം
ആദി2(നാമം):: തിന്നുന്നവന്‍
ആദി1(വിശേഷണം):: ആദ്യത്തെ, ഒന്നാമത്തെ, മുന്‍പുള്ള, മുഖ്യമായ
ആദി1(വിശേഷണം):: മുതലായ, (സമാസാന്തത്തില്‍) ഉദാ: പക്ഷിമൃഗാദികള്‍

visit http://olam.in/ for details


comments powered by Disqus