Comment Section (ആതതായി)

ആതതായി Edit
നാമം (ഏകവചനം)
    കൊല്ലാന്‍ ഒരുമ്പെട്ടവന്‍, മഹാപാതകം ചെയ്യുന്നവന്‍.
    One who does heinous crimes.
Base: Sanskrit
More details: ഗൃഹത്തിനു തീ വയ്ക്കുന്നവൻ, വിഷം കൊടുക്കുന്നവൻ, ആയുധം കൊണ്ടു ഉപദ്രവിക്കുന്നവൻ, ധനം അപഹരിക്കുന്നവൻ, സ്ഥലത്തെ ആക്രമിക്കുന്നവൻ, ധർമ്മപത്നിയെ അപഹരിക്കുന്നവൻ ഇങ്ങനെ ആതതായികൾ ആറു വിധമാണ്.


Entries from Datuk Database

ആതതായി(നാമം):: കൊല്ലാന്‍ ഒരുമ്പെട്ടവന്‍
ആതതായി(നാമം):: മഹാപാതകം ചെയ്യുന്നവന്‍

visit http://olam.in/ for details


comments powered by Disqus