ആട് Edit
ആടു നോക്കുക
ആട് Edit
ഒരു വളര്‍ത്തുമൃഗം
a domestic animal, goat
(പര്യായം) അജം, മേഷം, ഛഗം, ഛാഗം
ആട Edit
താട
ആട Edit
വസ്ത്രം, പാല്‍പ്പാട
garment, scum of milk
ആട
(പര്യായം) വസ്ത്രം
Entries from Datuk Database
ആട1(നാമം):: വസ്ത്രം
ആട1(നാമം):: പാല്‍പ്പാട
ആട1(നാമം):: (വിത്തിലെ) ബീജപത്രങ്ങളെ ആവരണം ചെയ്യുന്ന നേരിയതൊലി
ആട1(നാമം):: തേനീച്ച തേന്‍ ശേഖരിക്കുന്ന അറ, തേനറ, അട
ആട2(നാമം):: കാള, പശു മുതലായവയുടെ കഴുത്തില്‍ നീളെ തൂങ്ങിക്കിടക്കുന്ന തൊലി, താട, ആടപ്പനി = കാലികള്‍ക്കുണ്ടാകുന്ന ഒരു രോഗം
ആട്(നാമം):: കന്നുകാലികളെക്കാള്‍ ചെറിയതും അയവിറക്കുന്നതുമായ ഒരു നാല്‍ക്കാലിമൃഗം, അജം. "ആടിനറിയുമോ അങ്ങാടിവാണിഭം?" (പഴ.). (പ്ര.) ആട്ടിന്‍തോലണിഞ്ഞചെന്നായ് = ശുദ്ധന്‍റെ ഭാവം കാണിക്കുന്ന ദുഷ്ടന്‍
visit http://olam.in/ for details