Comment Section (ആടല്‍)

ആടല്‍ Edit
    ഉലയല്‍, യുദ്ധം
    shaking, battle


Entries from Datuk Database

ആടല്‍1(നാമം):: ഇളക്കം, ആട്ടം, തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചലനം
ആടല്‍1(നാമം):: ആട്ടം, നൃത്തം
ആടല്‍1(നാമം):: മനസ്സിനുവരുന്ന ആട്ടം, ചാഞ്ചല്യം, ദു:ഖം, അല്ലല്‍, ഉത്കണ്ഠ, മനോവേദന, വല്ലായ്മ, വിഷമം
ആടല്‍1(നാമം):: അരയല്‍
ആടല്‍1(നാമം):: സ്നാനം, പുരളല്‍
ആടല്‍2(നാമം):: യുദ്ധം, ജയം

visit http://olam.in/ for details


comments powered by Disqus