Comment Section (ആചാരി)

ആചാരി Edit
നാമം
    ആചാരങ്ങള്‍ അനുസരിക്കുന്നവന്‍, ആശാരി
    one who follows customary practices, carpenter


Entries from Datuk Database

ആചാരി1(നാമം):: ആചാരങ്ങള്‍ അനുസരിക്കുന്നവന്‍
ആചാരി1(നാമം):: ശ്രീവൈഷ്ണവബ്രാഹ്മണരുടെ ജാതിനാമം
ആചാരി1(നാമം):: കോങ്കണബ്രാഹ്മണരില്‍ വൈദികവിഭാഗത്തില്‍പ്പെട്ടവരുടെ ജാതിനാമം
ആചാരി2(നാമം):: ആശാരി
ആചാരി3(നാമം):: ഹിലമോചിക എന്ന ഓഷധി, ചീര
ആചാരി3(വിശേഷണം):: ആചാരം അനുസുന്നാരിക്കുന്ന

visit http://olam.in/ for details


comments powered by Disqus