ആഗന്തു Edit
യാദൃശ്ചികമായി വന്നുചേര്‍ന്ന
come accidentally
Entries from Datuk Database
ആഗന്തു(വിശേഷണം):: വന്നുചേരുന്ന, എത്തിച്ചേരുന്ന, വെളിക്കുനിന്നു വന്നു ചേരുന്ന
ആഗന്തു(വിശേഷണം):: പുറത്തുള്ള
ആഗന്തു(വിശേഷണം):: യദൃച്ഛയാ വന്നുചേര്‍ന്ന, അവിചാരിതമായ
ആഗന്തു(വിശേഷണം):: അതിഥി, വിരുന്നുകാരന്‍
ആഗന്തു(വിശേഷണം):: അന്യന്‍
visit http://olam.in/ for details